CharamamKoodaranji

കൂടരഞ്ഞി : കൂടരഞ്ഞി സഹകരണ ബാങ്ക് റിട്ട. സെക്രട്ടറി മുണ്ടാട്ടിൽ അഗസ്തി (കൊച്ചേട്ടൻ) അന്തരിച്ചു

കൂടരഞ്ഞി : കൂടരഞ്ഞി സഹകരണ ബാങ്ക് റിട്ട. സെക്രട്ടറി മുണ്ടാട്ടിൽ അഗസ്തി (കൊച്ചേട്ടൻ-80) അന്തരിച്ചു.

സംസ്കാരം നാളെ (07-11-2023-ചൊവ്വ) വൈകുന്നേരം 03:00-ന് കരിംകുറ്റിയിലുള്ള സഹോദരൻ സാവൂളിന്റെ വീട്ടിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം കൂടരഞ്ഞി സെയിന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ.

ഭാര്യ: പരേതയായ റോസ (റിട്ട. ടീച്ചർ എസ് എസ് എച്ച് എസ് എസ് – കൂടരഞ്ഞി).

മക്കൾ: സിന്ധു, ലെനി, റോസ്മേരി, ഡോണ.

മരുമക്കൾ: ജോഷി കണ്ടത്തിൻകര (മലപ്പുറം), സജി പുളിക്കൽ (ചക്കിട്ടപ്പാറ), ബിനു പ്രമോദ് ഇടശ്ശേരിപ്പറമ്പിൽ (മംഗംലം ഡാം), ജാക്സൻ കാട്ടിപ്പള്ളം (ആലുവ).

Related Articles

Leave a Reply

Back to top button