CharamamKodanchery
കോടഞ്ചേരി: നെല്ലിപ്പൊയിൽ വാഴയിൽ ജോസഫ് (കുഞ്ഞേപ്പ്) അന്തരിച്ചു
കോടഞ്ചേരി: നെല്ലിപ്പൊയിൽ വാഴയിൽ ജോസഫ് (കുഞ്ഞേപ്പ്-84) അന്തരിച്ചു.
സംസ്ക്കാരം നാളെ (07-11-2023-ചൊവ്വ) രാവിലെ 11:00-മണിക്ക് മഞ്ഞുവയൽ സെന്റ് ജോൺ ദി ബാപ്റ്റിസ്റ്റ് കത്തോലിക്കാ പള്ളിയിൽ.
ഭാര്യ: മേരി ഇടുക്കി കുഴിക്കട്ട്മ്യാലിൽ കുടുംബാഗം.
മക്കൾ: ജാൻസി, ജെസ്സി, സാലി, സാബു (എ വൺ ടൂൾസ് തിരുവമ്പാടി).
മരുമക്കൾ: ജോസ് പാലക്കുന്നത്ത് (താമരശ്ശേരി), തങ്കച്ചൻ കേളംകുന്നേൽ (മംഗലാപുരം), ബാബു പുളിമൂട്ടിൽ (കോടഞ്ചേരി), ബിന്ദു മാരാമറ്റത്തിൽ (താമരശ്ശേരി).