മുക്കം : ചെറുവാടി കൊളക്കാടൻ അബ്ദുൽ സത്താർ (74) അന്തരിച്ചു.
ഖബറടക്കം ഇന്ന് (09-11-2023-വ്യാഴം) രാവിലെ 11.30-ന് ചെറുവാടി പുതിയോത്ത് ജുമാ മസ്ജിദിൽ.
ഭാര്യ: ആയിഷ കീഴുപറമ്പ്.
മക്കൾ: വാഹിദ്, അനൂബ്, ഫസീല, ഫൗസിയ, ഫാരിദ.
മരുമക്കൾ: ഹസൈൻ (മലയമ്മ), ഇ.സി.റസാക്ക് (ചിറ്റാലിപിലാക്കൽ), സുനിൽ ബാബു (പുൽപറമ്പ്), മുബീന (കുന്നമംഗലം), നൂറ (കൽപ്പള്ളി).
സഹോദരങ്ങൾ: കരീം, പരേതരായ അബു, മമ്മദ്, അബ്ദുല്ല കോയ, ഹമീദ് ഹാജി, മജീദ് കോളക്കാടൻ, അബ്ദുറഹിമാൻ ഹാജി, റസാക്ക്, മറിയുമ്മ ഒതായി, പാത്തുമ്മ നല്ലളം.