Koodaranji

കൂമ്പാറയിൽ മുസ്‌ലിം ലീഗ് ധർണ്ണ നടത്തി

കൂടരഞ്ഞി: വൈദ്യുതി നിരക്ക് വർധനയ്ക്കെതിരേ മുസ്‌ലിം ലീഗ് കൂടരഞ്ഞി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ കൂമ്പാറ കെ.എസ്.ഇ.ബി ഓഫീസിന് മുമ്പിൽ ധർണ്ണ നടത്തി. ധർണ്ണ തിരുവമ്പാടി നിയോജക മണ്ഡലം മുസ്‌ലിം ലീഗ് പ്രസിഡൻറ് സി.കെ കാസിം ഉദ്ഘാടനം ചെയ്തു.

Related Articles

Leave a Reply

Back to top button