CharamamThiruvambady
തിരുവമ്പാടി : പുല്ലൂരാംപാറ കണിപ്പിള്ളിൽ പരേതനായ ജോൺ മാത്യുവിന്റെ ഭാര്യ മേരി തൊടുപുഴയിൽ അന്തരിച്ചു
തിരുവമ്പാടി : പുല്ലൂരാംപാറ കണിപ്പിള്ളിൽ പരേതനായ ജോൺ മാത്യുവിന്റെ ഭാര്യ മേരി (92) തൊടുപുഴയിൽ അന്തരിച്ചു
ഭൗതികദേഹം നാളെ (22-11-2023-ബുധനാഴ്ച) രാവിലെ പുല്ലൂരാംപാറയിൽ മകൻ പരേതനായ ടോമിയുടെ ഭവനത്തിൽ എത്തിച്ച് പൊതുദർശനത്തിനു വെക്കും.
സംസ്കാരം നാളെ ഉച്ചയ്ക്ക് രണ്ടിന് ഭവനത്തിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം പുല്ലൂരാംപാറ സെയിന്റ് ജോസഫ്സ് പള്ളിയിൽ.
ഇടുക്കി തുടങ്ങനാട് അമ്പാട്ട് കുടുംബാംഗമാണ് പരേത.
മറ്റുമക്കൾ: പരേതനായ മാത്യു (തൊടുപുഴ), ആഗസ്റ്റിൻ (തിരുവനന്തപുരം), വത്സ (പുൽപ്പള്ളി), ജോസ് (തൊടുപുഴ), ലാലി (ചുണ്ടേൽ), പരേതനായ ജോയ്, ബേബി (ഇംഗ്ലണ്ട്), പരേതനായ പയസ് (പുല്ലൂരാംപാറ), ഷാലി (അയർലൻഡ്), ലിസി (കണ്ണോത്ത്).
മരുമക്കൾ: റോസിലി, സാലി, ബേബി മണ്ണപ്പുറത്ത്, ലിസി, സെലിൻ, ആന്റോ മുഞ്ഞനാട്ട്, ഷാലിനി, വത്സ, സാജു മേനാച്ചേരി, ബെന്നി ഇടംപ്ലാവിൽ.