CharamamKoodaranji

കൂടരഞ്ഞി : മരഞ്ചാട്ടി വളപ്പിൽ മുസ്തഫ ഹൃദയാഘാതത്തെത്തുടർന്ന് അന്തരിച്ചു

കൂടരഞ്ഞി : മരഞ്ചാട്ടി വളപ്പിൽ മുസ്തഫ (46) ഹൃദയാഘാതത്തെത്തുടർന്ന് അന്തരിച്ചു.

ഖബറടക്കം ഇന്ന് (25-11-2023-ശനി) രാവിലെ 11:00-ന് മരഞ്ചാട്ടി ജുമാമസ്‌ജിദിൽ.

ഭാര്യ: ഷംസിന.

മക്കൾ: അഫ്സൽ (ദുബൈ), അസ്‌ല, അഫ്‌ല.

സഹോദരങ്ങൾ: പരേതനായ മുഹമ്മദലി, ആയിശ, ഹനീഫ വല്ലത്തായിപ്പാറ, ഫാത്തിമ, സൈനബ, മൈമൂന, ഖദീജ, ഉമൈമത്ത്.

Related Articles

Leave a Reply

Back to top button