Thiruvambady

ആനക്കാംപൊയിൽ അടപ്പൂർ പുത്തൻപുരയിൽ എ.യു.പീറ്റർ നിര്യാതനായി

ആനക്കാംപൊയിൽ: റിട്ട. അദ്ധ്യാപകൻ അടപ്പൂർ പുത്തൻപുരയിൽഎ.യു.പീറ്റർ (80) നിര്യാതനായി ഭാര്യ റോസമ്മ ആനക്കാംപൊയിൽ ഈറ്റക്കകുന്നേൽ കുടുബാംഗം

മക്കൾ: ബാബു, ബിജു, ബീന

മരുമക്കൾ: ഷൈല കരിക്കണ്ടത്തിൽ, ഷേർളി ചെട്ടിപ്പറമ്പിൽ, രാജു കൊന്നക്കൽ സംസ്ക്കാരം പിന്നീട്

Related Articles

Leave a Reply

Back to top button