Kodanchery

കോടഞ്ചേരി; കൂരാട്ടുപാറ കളങ്ങര തങ്കമ്മ നിര്യാതയായി

കോടഞ്ചേരി: കൂരാട്ടുപാറ കളങ്ങര പരേതനായ ഫീലിപ്പോസിന്റെ ഭാര്യ തങ്കമ്മ(ശോശാമ്മ 78) നിര്യാതയായി. സംസ്കാരം കൂരോട്ടുപാറ കളങ്ങര ഷാജിയുടെ ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം ചൊവ്വ (5/12/23) ഉച്ചക്ക് 2 മണിക്ക് അടിമണ്ണ് ഐ. പി.സി സെമിത്തെരിയിൽ.

മക്കൾ: ഷാജി, സണ്ണി ഈങ്ങാപ്പുഴ,പാസ്റ്റർ സജി നാഗ്പുർ, ബിജു, സോമിനി.
മരുമക്കൾ :ഷീല, ലൗലി, സിനി, ഷൈജ, ആന്റോ വെളുമ്പുകണ്ടം.

Related Articles

Leave a Reply

Back to top button