Thiruvambady

തിരുവമ്പാടി; അമ്പലപ്പാറ വാപ്പാട്ട് വേലായുധൻ അന്തരിച്ചു

തിരുവമ്പാടി: അമ്പലപ്പാറ വാപ്പാട്ട് വേലായുധൻ (85) അന്തരിച്ചു. ശവസംസ്ക്കാരം ശനിയാഴ്ച്ച (23-12-2023) 11 മണിയ്ക്ക്.

മക്കൾ: ബീന, സുകു, മധു
മരുമകൾ: ബിന്ദു, സവിത, മരുമകൻ: ചിന്നൻ അരിക്കോട്.

Related Articles

Leave a Reply

Back to top button