Mukkam

മാമ്പറ്റ പ്രതീക്ഷ സ്പെഷ്യൽ സ്കൂളിന് വാട്ടർ പ്യൂരിഫയർ കൈമാറി

മുക്കം: മാമ്പറ്റ പ്രതീക്ഷ സ്പെഷ്യൽ സ്കൂളിന് റോട്ടറി ക്ലബ്ബ് സൈബർ സിറ്റി നൽകിയ വാട്ടർ പ്യൂരിഫയർ എൻ.ഐ.ടി ഡയറക്ടർ പ്രൊഫ.പ്രസാദ് കൃഷ്ണ കൈമാറി.

ഡോ.എൻ യഹിയാഖാൻ, കാഞ്ചനമാല കൊറ്റങ്ങൽ, കൊറ്റങ്ങൽ സുരേഷ് ബാബു, കെ ഷീബ, ബിജോയ് രാജ്, എൻ പ്രസാദ് തുടങ്ങിയവർ പങ്കെടുത്തു.

Related Articles

Leave a Reply

Back to top button