CharamamPuthuppady
പുതുപ്പാടി : കൈതപൊയിൽ വേഞ്ചേരിയിൽ ആശാരി മാനു അന്തരിച്ചു

പുതുപ്പാടി : കൈതപൊയിൽ വേഞ്ചേരിയിൽ ആശാരി മാനു (78) അന്തരിച്ചു.
ഖബറടക്കം ഇന്ന് (18-08-2023-വെള്ളി) രാവിലെ മകൻ ഗഫൂറിന്റെ കരിക്കുളത്തെ വീട്ടിലും തുടർന്ന് വെഞ്ചേരി എം ഇ എസ് മസ്ജിദിലും നടക്കുന്ന മയ്യത്ത് നമസ്കാരത്തിനു ശേഷം10 മണിക്ക് കരികുളം മസ്ജിദുൽ ഹുദയിൽ.
ഭാര്യ: ആയിഷ
മക്കൾ: അബ്ദുൾ ഗഫൂർ, അബ്ദുൽ നാസർ (സൗദി), കബീർ, ഇക്ബാൽ (കുവൈത്ത്), സുമയ്യ.
മരുമക്കൾ: റംല, റസീബ, ഫൗസിയ, രസ്ന, മുസ്തഫ.






