Kodanchery
കൊറോണ: കോടഞ്ചേരി സ്വദേശി അമേരിക്കയിൽ മരിച്ചു.

കോടഞ്ചേരി: കൊറോണ ബാധിച്ച് കോടഞ്ചേരി സ്വദേശി അമേരിക്കയിലെ ടെക്സാസിൽ മരിച്ചു.
വേളംകോട് ഞാളിയത്ത് റിട്ട. ലഫ് കമാൻഡർ സാബു എൻ ജോണിന്റെ മകൻ പോൾ (21) ആണ് മരിച്ചത്.
ഹോസ്റ്റലിൽ നിന്നാണ് പോളിന് രോഗം ബാധിച്ചത്.
പിതാവ് നാവിക സേനയിൽ നിന്നു വിരമിച്ച ശേഷം ഐ ബി എം ൽ ജോലി ചെയ്യുന്നു.
മാതാവ് കടുവത്തിങ്കൽ കുടുംബാഗം ജെസി.
സഹോദരൻ ഡേവിഡ്.
വേളംകോട് ഞാളിയത്ത് യോഹന്നാന്റെ മകനാണ് സാബു എൻ ജോൺ.






