CharamamMukkam

മുക്കം ഓടത്തെരുവ് കുന്നാംചേരിൽ പരേതനായ മത്തായിയുടെ ഭാര്യ മേരി അന്തരിച്ചു

മുക്കം : ഓടത്തെരുവ് കുന്നാംചേരിൽ പരേതനായ മത്തായിയുടെ ഭാര്യ മേരി (80) അന്തരിച്ചു.

സംസ്കാരം ഇന്ന് (22-04-2024-തിങ്കൾ) രാവിലെ 09:00-ന് മുക്കം സേക്രഡ് ഹാർട്ട് പള്ളിയുടെ കല്ലുരുട്ടി സെമിത്തേരിയിൽ.

മക്കൾ: ബേബി (അബുദാബി), ലാലി ആലപ്പാട്ട് (തോട്ടുമുക്കം), മോളി തിരുവമ്പാടി.

മരുമക്കൾ: ആൻസി പരിയാനിക്കൽ, സണ്ണി ആലപ്പാട്ട്.

Related Articles

Leave a Reply

Back to top button