Puthuppady
പുതുപ്പാടിയിൽ ബൈക്ക് നിയന്ത്രണം വിട്ടു മറിഞ്ഞു ഒരാൾ മരിച്ചു

പുതുപ്പാടി : മെെലള്ളംപാറയില്‍ സ്കൂട്ടര്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് കണ്ണപ്പന്‍കുണ്ട് സ്വദേശി അബ്ബാസ് മരിച്ചു.
കൂടെ യാത്ര ചെയ്ത കണ്ണപ്പന്‍കുണ്ട് സ്വദേശി സലാമിനെ പരുക്കുകളോടെ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇരുവരും സഞ്ചരിച്ച സ്കൂട്ടര്‍ ബ്രേക്ക് നഷ്ടപ്പെട്ടതിനെതുടര്‍ന്ന് നിയന്ത്രണം നഷ്ടപ്പെട്ടതാണെന്നാണ് പ്രാഥമിക നിഗമനം.







