CharamamKoodaranji

കൂടരഞ്ഞി സൊസൈറ്റികുന്ന് കൂടോക്കണ്ടി പരേതനായ കോന്തിയുടെ ഭാര്യ കല്യാണി അന്തരിച്ചു

കൂടരഞ്ഞി : സൊസൈറ്റികുന്ന് കൂടോക്കണ്ടി പരേതനായ കോന്തിയുടെ (തട്ടാൻ) ഭാര്യ കല്യാണി (90) അന്തരിച്ചു.

സംസ്ക്കാരം -ഇന്ന് (30-04-2024-ചൊവ്വ) വൈകിട്ട് 04:00-മണിക്ക് വീട്ടുവളപ്പിൽ.

മക്കൾ: ലക്ഷ്മി, കുഞ്ഞമ്മു, തങ്കം, സുലോചന, കുഞ്ഞൻ, നന്ദിനി, ഗിരീഷ് കുമാർ.

Related Articles

Leave a Reply

Back to top button