CharamamKodanchery

കോടഞ്ചേരി നൂറാംതോട് കരോട്ടുമലയിൽ ജോസ് അന്തരിച്ചു

കോടഞ്ചേരി : നൂറാംതോട് കരോട്ടുമലയിൽ ജോസ് (68) അന്തരിച്ചു.

സംസ്കാരം ഇന്ന് (30-04-2024-ചൊവ്വ) വൈകുന്നേരം 4-ന് നൂറാംതോട് സെന്റ് ജോസഫ്സ് പള്ളിയിൽ.

ഭാര്യ: പരേതയായ മേരി ചിറ്റക്കാട്ടുകുഴിയിൽ.

മക്കൾ: ബിബിൻ, മെൽബിൻ.

മരുമക്കൾ: അഞ്ജു കക്കുഴിയിൽ, ജോബിയ മേയ്ക്കൽ.

Related Articles

Leave a Reply

Back to top button