CharamamThiruvambady

തിരുവമ്പാടി കുരിശിങ്കൽ കുര്യൻ അന്തരിച്ചു

തിരുവമ്പാടി : കുരിശിങ്കൽ കുര്യൻ (97) അന്തരിച്ചു.

സംസ്ക്കാരം ഇന്ന് (29-04-2024-തിങ്കൾ) വൈകുന്നേരം 04:00-മണിക്ക് തിരുവമ്പാടി സേക്രഡ് ഹാർട്ട് ഫൊറോനാ പള്ളിയിൽ.

ഭാര്യ: കത്രീന തിരുവമ്പാടി മച്ചുകുഴിയിൽ കുടുംബാഗം.

മക്കൾ: ഏലിയാമ്മ, സിസ്റ്റർ മേരി കുര്യൻ (സൗത്ത് ആഫ്രിക്ക), അന്നമ്മ, ത്രേസ്യാമ്മ, റോസമ്മ, ഫിലോമിന, കത്രീന (റിട്ട. അധ്യാപിക എസ് എസ് എച്ച് എസ് എസ് – കൂടരഞ്ഞി),
ജോസ് കുര്യൻ (ജോയി).

മരുമക്കൾ: പവിയാനോസ് ചുണ്ടാട്ട് (കണ്ണോത്ത്), സെബാസ്റ്റ്യൻ കിഴക്കേപുരക്കൽ (എറണാകുളം), തോമസ് മംഗലത്തിൽ (പുന്നക്കൽ), ജോസ് കിഴക്കയിൽ (റിട്ട.അധ്യാപകൻ പുന്നക്കൽ), പരേതനായ പ്രസാദ് താഴത്തുപറമ്പിൽ (പുന്നക്കൽ), ബേബി മണോത്ത് (റിട്ട.അധ്യാപകൻ കൂടരഞ്ഞി), ഷീബ മംഗലത്തിൽ (പുന്നക്കൽ).

Related Articles

Leave a Reply

Back to top button