CharamamThiruvambady

എയർഫോഴ്സ് റിട്ട. ഓഫീസർ വയലാമണ്ണിൽ വി വി ജോർജ് അന്തരിച്ചു

തിരുവമ്പാടി : എയർഫോഴ്സ് റിട്ട. ഓഫീസർ വയലാമണ്ണിൽ വി വി ജോർജ് (83) അന്തരിച്ചു.

സംസ്കാരം ഞായറാഴ്ച (12-05-2024) ഉച്ചകഴിഞ്ഞ് 02:30-ന് ഭവനത്തിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം തിരുവമ്പാടി സേക്രഡ് ഹാർട്ട് ഫൊറോനാ പള്ളിയിൽ.

ഭാര്യ: ശാന്ത മാനന്തവാടി വരയാൽ പള്ളിക്കൽ കുടുംബാംഗം (റിട്ട. അധ്യാപിക സേക്രഡ് ഹാർട്ട് യു.പി. സ്കൂൾ തിരുവമ്പാടി).

മക്കൾ: രഞ്ജിത്ത് (ഫിംഗേർസ് ഇവൻ്റ്സ്), രാജി (യു.കെ).

മരുമകൾ: ബീന ഇടമന (നരിനട).

പേരക്കുട്ടികൾ: അലീന രഞ്ജിത്ത് (മാൾഡ), ആർളി രഞ്ജിത്ത്.

Related Articles

Leave a Reply

Back to top button