Thamarassery

രണ്ടിടത്ത് നിന്നായി 600 ലീറ്റർ വാഷ് നശിപ്പിച്ചു…

താമരശ്ശേരി ∙ എക്സൈസ് സംഘം വയലട ഭാഗത്തെ വനത്തിൽ നിന്നും 400 ലീറ്റർ വാഷും തലയാട് ഭാഗത്ത് നിന്നും 200 ലീറ്റർ വാഷും കണ്ടെത്തി നശിപ്പിച്ചു. സർക്കിൾ ഇൻസ്പെക്ടർ കെ.കെ.മുരളീധരൻ, പ്രവന്റീവ് ഓഫിസർമാരായ കെ.കെ.റഫിഖ്, ചന്ദ്രൻ കുഴിച്ചാലിൽ, സിഇഒമാരായ സി.ഇ.ദീപേഷ്, ഇ.കെ.സുരേന്ദ്രൻ, സി.ജി.ഷാജു, ഡ്രൈവർ ബിബിനീഷ് എന്നിവർ പങ്കെടുത്തു.

FROM ONMANORAMA…

Read more at: https://www.manoramaonline.com/district-news/kozhikode/2020/04/09/kozhikode-liquor-making-disposed.html

Related Articles

Leave a Reply

Back to top button