CharamamKodanchery
റെയിൽവേ റിട്ട. ഉദ്യോഗസ്ഥൻ കാനച്ചികുഴിയിൽ മത്തായി അന്തരിച്ചു
കോടഞ്ചേരി : റെയിൽവേ റിട്ട. ഉദ്യോഗസ്ഥൻ കാനച്ചികുഴിയിൽ മത്തായി (77) അന്തരിച്ചു.
സംസ്കാരം ഇന്ന് (20-05-2024-തിങ്കൾ) വൈകുന്നേരം 03:00-മണിയ്ക്ക് കോടഞ്ചേരി സെൻ്റ് മേരീസ് ഫൊറോനാ പള്ളിയിൽ.
ഭാര്യ: എൽസി വാഴേപ്പറമ്പിൽ കുടുംബാംഗം.
മകൾ: രേഖ മാത്യു (അധ്യാപിക മൈസൂർ).
മരുമകൻ: സജിമോൻ നാരകത്തിങ്കൽ (കൂമ്പാറ).