Thiruvambady

തിരുവമ്പാടി പാമ്പിഴഞ്ഞപാറ സി പി കുഞ്ഞുമുഹമ്മദ് അന്തരിച്ചു

തിരുവമ്പാടി : പാമ്പിഴഞ്ഞപാറ സി പി കുഞ്ഞുമുഹമ്മദ് (65) അന്തരിച്ചു.

ഖബറടക്കം ഇന്ന് (21-05-2024-ചൊവ്വ) രാവിലെ 11.30-ന് പാമ്പിഴഞ്ഞപാറ ഖബർസ്ഥാനിൽ.

മക്കൾ: നൗഷാദ് സി പി,
അറഫത്ത് സി പി,
മുഹമ്മദ് ഷഹൽ സി പി,
നസീറ പെരുംമ്പൂള.

മരുമക്കൾ: ഷുക്കൂർ (പെരുമ്പുള) ,
മുത്തു ബീവി (മുരിങ്ങംപുറായി),
സുൽഫത്ത് (പാമ്പിഴഞ്ഞപാറ).

സഹോദരങ്ങൾ:
സി പി മൊയ്തീൻകുട്ടി (പാമ്പിഴഞ്ഞപാറ),
സി പി മുഹമ്മദാലി (പാമ്പിഴഞ്ഞപാറ),
സി പി അസീസ് (മരഞ്ചാട്ടി),
സി പി ബിയ്യകുട്ടി.(പാമ്പിഴഞ്ഞപാറ),
സി പി ഫാത്തിമ (പാമ്പിഴഞ്ഞപാറ),
കുഞ്ഞാച്ചുമ്മ (ഓമശ്ശേരി),
റുഖിയ(പാമ്പിഴഞ്ഞപാറ).

Related Articles

Leave a Reply

Back to top button