
മുക്കം : കൊടിയത്തൂർ ചെറുവാടി പാറക്കൽ കമ്പളവൻ പി.കെ.കുഞ്ഞാമിന (64) ഹൈദരാബാദിലെ വാറങ്കലിൽ അന്തരിച്ചു.
ഖബറടക്കം ഇന്ന് (03-06-2024-തിങ്കൾ) വൈകിട്ട് ചെറുവാടി പുതിയോത്ത് ജുമാമസ്ജിദിൽ.
ഭർത്താവ്: അയ്യൂബ് ഖാൻ (ഹൈദരാബാദ്).
മകൾ: ആയിഷ ഖാൻ.
മരുമകൻ: സക്കറിയ്യ അഹ്മദ്.







