CharamamKoodaranji

കൂടരഞ്ഞി പൂവാറംതോട് ചിറപ്പുറത്ത് ബൈജു അന്തരിച്ചു

കൂടരഞ്ഞി : പൂവാറംതോട് ചിറപ്പുറത്ത് ബൈജു (54) അന്തരിച്ചു.

സംസ്കാരം ഇന്ന് (03-06-2024-തിങ്കൾ) വൈകുന്നേരം 05.30-ന് പൂവാറംതോട് സെൻ്റ് മേരീസ് പള്ളിയിൽ.

ഭാര്യ: ലില്ലി ചോക്കാട്ട് കുടുംബാംഗം.

മക്കൾ: അമൽ, ആൽബിൻ, ആദർശ്, അനിറ്റ.

മരുമകൻ: ഉജ്വൽദാസ് വട്ടക്കുന്നേൽ.

Related Articles

Leave a Reply

Back to top button