Thiruvambady
പ്രവേശനോൽത്സവവും ലോക പരിസ്ഥിതി ദിനവും നടത്തി
തിരുവമ്പാടി ഗൈഡൻസ് കിഡ്സ് പാർക്കിന്റെയു സഹ് റത്തുൽ ഖുർആൻ പ്രീ സ്കൂൾന്റെയും ഈ വർഷത്തെ പ്രവേശനോൽത്സവവും ലോക പരിസ്ഥിതി ദിനവും ഗംഭീരമായി നടത്തി. ചടങ്ങ് തിരുവമ്പാടി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അബ്ദുറഹ്മാൻ കെ എ ഉത്ഘാടനം ചെയ്തു.
ഗൈഡൻസ് മാനേജർ ഹാരിസ് സഖാഫി യൂ കെ സ്വാഗതവും. സെക്രട്ടറി നാസർ സഖാഫി കരീറ്റിപറമ്പ് അധ്യക്ഷതയും വഹിച്ചു. നവാഗതരെ സ്വീകരിക്കൽ പഠനോപകരണ വിതരണംവും പരിസ്ഥിതി ദിനതൊടാനുബന്ധിച്ചു മുറ്റത് തൈ നടുകയും വിദ്യാർത്ഥികൾക്ക് തൈകൾ വിതരണവും നടത്തി. പ്രിൻസിപ്പൾ നൂഷിബ, ഹസ്ന സഹ്‌റാബി, റസാഖ് ഹാജി പങ്ങാട്ടിൽ, അബൂബക്കർ പങ്ങാട്ടിൽ, ഫൈസൽ ചാലിൽ എന്നിവർ ആശംസകൾ അറീയിച്ചു സംസാരിച്ചു.