Mukkam

എൻ.ഡി.എ. പ്രവർത്തകർ മുക്കം നഗരത്തിൽ ആഹ്ലാദപ്രകടനം നടത്തി

മുക്കം : നരേന്ദ്രമോദി സർക്കാർ മൂന്നാംവട്ടവും അധികാരമേറ്റതിൽ ആഹ്ളാദം പ്രകടിപ്പിച്ച് എൻ.ഡി.എ. പ്രവർത്തകർ മുക്കം നഗരത്തിൽ പ്രകടനം നടത്തി.

വാദ്യമേളങ്ങളുടെ അകമ്പടിയോടെ തൃക്കുടമണ്ണ ശിവക്ഷേത്രറോഡിൽ നിന്നാരംഭിച്ച പ്രകടനം നഗരം ചുറ്റി എസ്.കെ. പാർക്ക് പരിസരത്ത് സമാപിച്ചു.

Related Articles

Leave a Reply

Back to top button