Charamam

കോടഞ്ചേരി : തോട്ടുമുഴി കളപ്പാട്ട് കെ. പി സാബു അന്തരിച്ചു

കോടഞ്ചേരി : തോട്ടുമുഴി കളപ്പാട്ട് കെ. പി സാബു (44) അന്തരിച്ചു.

സംസ്കാരം ഇന്ന് (20-06-2024-വ്യാഴം) ഉച്ചയ്ക്കുശേഷം മുറമ്പാത്തി സെന്റ് ജോൺ ദി ബാപ്റ്റിസ്റ്റ് യാക്കോബായ സുറിയാനി പള്ളിയിൽ.

ഭാര്യ: റിനീഷ (അത്തോളി).

മക്കൾ: റെബിൻ, റെബിന.

Related Articles

Leave a Reply

Back to top button