CharamamThiruvambady
തോട്ടത്തിൻകടവ് വലിയതൊടികയിൽ മോഹനൻ അന്തരിച്ചു

തിരുവമ്പാടി : തോട്ടത്തിൻകടവ് വലിയതൊടികയിൽ മോഹനൻ (68) അന്തരിച്ചു.
സംസ്കാരം ഇന്ന്
(27-06-2024-വ്യാഴം)
ഉച്ചയ്ക്ക് 12:00-മണിക്ക് വീട്ടുവളപ്പിൽ.
ഭാര്യ: ശ്രീമതി.
മക്കൾ: ബിജു, വിനോദ്.
മരുമക്കൾ: രഷ്മി, അഞ്ജു.







