CharamamThiruvambady

തറിമറ്റം കാടാംകുന്നത്ത് രാമൻ്റെ ഭാര്യ ദാക്ഷായണി അന്തരിച്ചു

തിരുവമ്പാടി : തറിമറ്റം കാടാംകുന്നത്ത് രാമൻ്റെ ഭാര്യ ദാക്ഷായണി (66) അന്തരിച്ചു.

സംസ്കാരം ഇന്ന് (27-06-2024-വ്യാഴം) ഉച്ചയ്ക്ക് 12:00-ന് വീട്ടുവളപ്പിൽ.

മക്കൾ: വിജയ, മനോജ് (കെ ടി ഡി സി), സുജയ, സുഭാഷ്.

മരുമക്കൾ: നാരായണൻ (ദുബായ്), ഷിബു (കൊയിലാണ്ടി), നീതു (കേരള പോലീസ്), സൗമ്യ (സൗദി).

Related Articles

Leave a Reply

Back to top button