CharamamKoodaranji

കൂടരഞ്ഞി പട്ടോത്ത് കാണാശ്ശേരി മുഹമ്മദിൻ്റെ ഭാര്യ ആയിഷ അന്തരിച്ചു

കൂടരഞ്ഞി : പട്ടോത്ത് കാണാശ്ശേരി മുഹമ്മദിൻ്റെ ഭാര്യ ആയിഷ (76) അന്തരിച്ചു.

ഖബറടക്കം ഇന്ന് (28-06-2024-വെള്ളി) രാവിലെ 11:30-ന് കോലോത്തുംകടവ് ഖബർസ്ഥാൻ ജുമാ മസ്ജിദിൽ.

മക്കൾ: ഇബ്രാഹിം (സ്റ്റാർ ഹോട്ടൽ ചുള്ളിക്കാപറമ്പ്), സലാം (കുളിരാമുട്ടി), സുബൈദ (കുളിരാമുട്ടി), ഖാലിദ് (കുളിരാമുട്ടി).

മരുമക്കൾ: അസ്മാബി (ഗേറ്റുംപടി), സുബീന (കുളിരാമുട്ടി) , ആസിഫ് (തിരുവമ്പാടി), സാജിത (തിരുവമ്പാടി).

Related Articles

Leave a Reply

Back to top button