CharamamThiruvambady

ആനക്കാംപൊയിൽ പെരുമ്പ്രമ്യാലിൽ ജോസഫിൻ്റെ ഭാര്യ അൽഫോൻസ അന്തരിച്ചു

തിരുവമ്പാടി : ആനക്കാംപൊയിൽ പെരുമ്പ്രമ്യാലിൽ (ചിറ്റേട്ടുകളം) ജോസഫിൻ്റെ ഭാര്യ അൽഫോൻസ (66) അന്തരിച്ചു.

സംസ്കാരം ഇന്ന് (28-06-2024-വെള്ളി) ഉച്ചക്ക് 02:30-ന് വീട്ടിൽ നടക്കുന്ന പ്രാർത്ഥനാശുശ്രൂഷകൾക്ക് ശേഷം ആനക്കാംപൊയിൽ സെന്റ് മേരീസ് പള്ളിയിൽ.

മക്കൾ: ഷീന, ഷീജ.

മരുമക്കൾ: ബൈജു ചിറ്റേട്ടുകളം (ആനക്കാംപൊയിൽ), ഷിന്റോ റാണിക്കാട്ട് (കോടഞ്ചേരി).

Related Articles

Leave a Reply

Back to top button