CharamamKodanchery

മൈക്കാവിലെ ആദ്യകാല വ്യാപാരി ആയിരുന്ന പടിഞ്ഞാറേക്കരയിൽ പി.എം. ജോസഫ് അന്തരിച്ചു

കോടഞ്ചേരി : മൈക്കാവിലെ ആദ്യകാല വ്യാപാരി ആയിരുന്ന പടിഞ്ഞാറേക്കരയിൽ പി.എം. ജോസഫ് (കുഞ്ഞപ്പൻ-88) അന്തരിച്ചു.

സംസ്‌കാരം ഇന്ന് (28-06-2024-വെള്ളി) ഉച്ചയ്ക്ക് 12:00-ന് വേളംകോട് സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയിൽ.

ഭാര്യ: ഏലിയാമ്മ.

മക്കൾ: ലില്ലി, വൽസ, മാണി, ലിസി, ഷൈനി.

മരുമക്കൾ: ഡൊണാൾഡ് വിക്ടർ, സാലി, വി.വി. ഏബ്രഹാം, പരേതനായ ഡോ. ജയ്കിഷൻ.

Related Articles

Leave a Reply

Back to top button