CharamamThiruvambady

തിരുവമ്പാടി പുല്ലൂരാംപാറ തന്നിപ്പൊതിയിൽ പരേതനായ മാത്യുവിൻ്റെ ഭാര്യ ഏലിക്കുട്ടി അന്തരിച്ചു

തിരുവമ്പാടി : പുല്ലൂരാംപാറ തന്നിപ്പൊതിയിൽ പരേതനായ മാത്യുവിൻ്റെ ഭാര്യ ഏലിക്കുട്ടി അന്തരിച്ചു.

സംസ്കാരം ഇന്ന് (28-06-2024-വെള്ളി) വൈകുന്നേരം 03:00-ന് ഭവനത്തിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം പുല്ലൂരാംപാറ സെൻ്റ് ജോസഫ്സ് പള്ളിയിൽ.

മക്കൾ: ഷീല, ജോൺസൺ, ബിനി.

മരുമക്കൾ: ജോൺസൺ കുന്നത്തേട്ട് (ചെമ്പുകടവ്), ഷൈല നരിപ്പാര (തലയാട്), സന്തോഷ് മനപ്പുറത്ത് (പനംപ്ലാവ്).

Related Articles

Leave a Reply

Back to top button