CharamamKodanchery
കോടഞ്ചേരി വാമറ്റത്തിൽ വി എസ് ചെറിയാൻ അന്തരിച്ചു
കോടഞ്ചേരി : വാമറ്റത്തിൽ വി എസ് ചെറിയാൻ (കൊച്ചെറിയ-82) അന്തരിച്ചു.
സംസ്കാരം കോടഞ്ചേരി സെൻ്റ് മേരീസ് പള്ളിയിൽ പിന്നീട്.
ഭാര്യ: ഏലിക്കുട്ടി കൂരാച്ചുണ്ട് മുറിഞ്ഞകല്ലേൽ കുടുംബാംഗം.
മക്കൾ: കെന്നി, ജാസ്മിൻ, കെന്നെർലി, രേഷ്മ, മനോജ്.
മരുമക്കൾ: ജെസ്സി വാളിപ്ലാക്കൽ, കുര്യാച്ചൻ മാപ്പിളപറമ്പിൽ, സോജി മൂഴിക്കച്ചാലിൽ, അഡ്വ. ജോസ് നെടുങ്ങാട്ട്, സഞ്ചു മുതിരകാലായിൽ.