Kodanchery

ഈരൂട് സെൻറ് ജോസഫ്സ് എൽ പി സ്കൂളിൽ നവീകരിച്ച പാചകപ്പുര ഉദ്ഘാടനം ചെയ്തു.

കോടഞ്ചേരി: ഈരൂട് സെൻറ് ജോസഫ്സ് എൽ പി സ്കൂളിൽ നവീകരിച്ച പാചകപ്പുരയുടെ ഉദ്ഘാടന കർമ്മം സ്കൂൾ മാനേജർ ഫാ. ആൻറണി ചെന്നിക്കര നിർവഹിച്ചു.

പി.ടി.എ എക്സിക്യൂട്ടീവ് അംഗങ്ങളും മറ്റു രക്ഷിതാക്കളും ഈ ചടങ്ങിൽ പങ്കുകൊണ്ടു.പ്രധാനധ്യാപിക ഡെയ്സിലി,മൂസക്കുട്ടി എന്നിവർ പരിപാടിയ്ക്ക് നേതൃത്വം നൽകി.

Related Articles

Leave a Reply

Back to top button