CharamamPuthuppady

പുതുപ്പാടി മലോറം കാപ്പാടുമ്മൽ അപ്പുറത്തുപോയിൽ ഗോപാലൻ അന്തരിച്ചു

പുതുപ്പാടി : മലോറം കാപ്പാടുമ്മൽ അപ്പുറത്തുപോയിൽ ഗോപാലൻ (64) അന്തരിച്ചു.

സംസ്കാരം ഇന്ന് (12-07-2024-വെള്ളി) രാവിലെ 11:00-മണിക്ക് വീട്ടിൽ നടക്കുന്ന പ്രാർത്ഥനാ ചടങ്ങുകൾക്ക് ശേഷം പുതുപ്പാടി ഗ്രാമ പഞ്ചായത്ത് ശ്മശാനത്തിൽ.

ഭാര്യ: ഷർമിള.

മക്കൾ: ലൈജു, അഖില, അഖിൽ, അഞ്ജു.

മരുമക്കൾ: ശ്രീരാഗ്, അനു, ശ്യംചന്ദ്രൻ.

Related Articles

Leave a Reply

Back to top button