CharamamMukkam

മുക്കം പി സി തിയേറ്റർ ഉടമ പന്തലിങ്ങൽ ചിത്രാത്ത് പി സി കരുണാകരൻ അന്തരിച്ചു

മുക്കം : മുക്കം പി സി തിയേറ്റർ ഉടമ പന്തലിങ്ങൽ ചിത്രാത്ത് പി സി കരുണാകരൻ (78) അന്തരിച്ചു.

സംസ്കാരം ഇന്ന് (28-07-2024-ഞായർ) വൈകിട്ട് 06:00-മണിക്ക് കുന്ദമംഗലം തറവാട് ശ്മശാനത്തിൽ.

ഭാര്യ: പരേതയായ മഞ്ജുള.

മക്കൾ: സ്വാതി, ശ്രുതി.

മരുമക്കൾ: സനീഷ് (ബത്തേരി), രവികുമാർ (എലത്തൂർ).

Related Articles

Leave a Reply

Back to top button