CharamamThiruvambady

തിരുവമ്പാടി മുത്തപ്പൻപുഴ മടിക്കാങ്കൽ പരേതനായ മാത്യുവിൻ്റെ ഭാര്യ എലിക്കുട്ടി അന്തരിച്ചു

തിരുവമ്പാടി : മുത്തപ്പൻപുഴ മടിക്കാങ്കൽ പരേതനായ മാത്യുവിൻ്റെ ഭാര്യ എലിക്കുട്ടി (89) അന്തരിച്ചു.

സംസ്കാരം നാളെ (30-07-2024-ചൊവ്വ) രാവിലെ 10:00-മണിക്ക് മുത്തപ്പൻപുഴ സെൻ്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ

മുത്തപ്പൻപുഴ കുരീക്കാട്ടിൽ കുടുംബാംഗമാണ്.

മക്കൾ: ജോസ് മാത്യു, ജോൺ മാത്യു, ലിസി, മോളി, സൂസമ്മ.

മരുമക്കൾ: തങ്കമ്മ മുണ്ടക്കൽ, ബീന മണിക്കൊമ്പേൽ, ജോയി വരമ്പകത്ത്, ബേബി കല്ലിങ്കൽ, ബെന്നി മറ്റപ്പള്ളി.

Related Articles

Leave a Reply

Back to top button