CharamamThiruvambady
തിരുവമ്പാടി :തോട്ടത്തിൻകടവ് പൂക്കളകണ്ടിയിൽ പരേതനായ പരമേശ്വരന്റെ ഭാര്യ കുട്ട്യാത അന്തരിച്ചു

തിരുവമ്പാടി :തോട്ടത്തിൻകടവ് പൂക്കളകണ്ടിയിൽ പരേതനായ പരമേശ്വരന്റെ ഭാര്യ കുട്ട്യാത (88) അന്തരിച്ചു.
സംസ്കാരം ഇന്ന് (19-11-2023-ഞായർ) രാവിലെ 11:00-മണിക്ക് വീട്ടുവളപ്പിൽ.
മക്കൾ: ശശി, കോരു, ദിവാകരൻ, രാജു, വിശ്വനാഥൻ (മുക്കം മുൻസിപ്പാലിറ്റി
ആറാം ഡിവിഷൻ കൗൺസിലർ), ശർമിള.
മരുമക്കൾ: സുലോചന, വിലാസിനി, ഷിജി, രമ്യ, ശിവദാസൻ.







