CharamamThiruvambady

തിരുവമ്പാടി കല്ലുരുട്ടി അധികാരത്തിൽ ജേക്കബ് അന്തരിച്ചു

തിരുവമ്പാടി : കല്ലുരുട്ടി അധികാരത്തിൽ ജേക്കബ് (പാപ്പു-80) അന്തരിച്ചു.

സംസ്കാരം നാളെ (10-08-2024-ശനി) ഉച്ചകഴിഞ്ഞ് 02:30-ന് കല്ലുരുട്ടി സെൻ്റ് തോമസ് പള്ളിയിൽ.

ഭാര്യ: മേഴ്സി മാന്യത്ത്.

മക്കൾ: ഷനോജ്, ഷിൻ്റോ, ഷിജോ.

മരുമക്കൾ: ഷൈജ മുണ്ടിയാങ്കൽ, സൗമ്യ മണിക്കൊമ്പേൽ, ജോസ്ന മരുതോലിക്കൽ.

സഹോദരങ്ങൾ: എ കെ ജോസ് (മുക്കം പഞ്ചായത്ത് മുൻ പ്രസിഡൻ്റ്), എ കെ ബേബി, എ കെ ഷാജൻ.

Related Articles

Leave a Reply

Back to top button