CharamamThiruvambady

തിരുവമ്പാടി തോട്ടത്തിൻകടവ് സ്രാമ്പിക്കൽ കിഷോർകുമാർ അന്തരിച്ചു

തിരുവമ്പാടി : തോട്ടത്തിൻകടവ് സ്രാമ്പിക്കൽ കിഷോർകുമാർ (57) അന്തരിച്ചു.

സംസ്കാരം വിദേശത്തുള്ള മക്കൾ എത്തിയ ശേഷം പിന്നീട്.

ഭാര്യ: ലൗലി (പ്രശാന്തി ഹോസ്പിറ്റൽ – മഞ്ചേരി).

മക്കൾ: ആഗി കിഷോർ (ജർമ്മനി), ആഷി കിഷോർ.

മരുമകൻ: നിഖിൽ (കാനഡ).

Related Articles

Leave a Reply

Back to top button