
മുക്കം : അഗസ്ത്യൻമുഴി പെരുമ്പടപ്പിൽ തുമ്പോണ മാളു (പെണ്ണുട്ടി-94) അന്തരിച്ചു.
ഭർത്താവ്: പരേതനായ ഉണ്ണിക്കായി.
മക്കൾ: ജയലക്ഷ്മി (കല്ലായി), വത്സൻ (റിട്ട. സീനിയർ ടെക്നിക്കൽ ഓഫിസർ, സിഡബ്ല്യുആർഡിഎം), അജിതകുമാരി, പരേതരായ രാമചന്ദ്രൻ, ഭാസ്കരൻ, അരവിന്ദാക്ഷൻ (റിട്ട. എസ്ഐ, കേരള പൊലീസ്).
മരുമക്കൾ: ഗീത, ശകുന്തള, കുമാരിതങ്കം, അശോകൻ (റിട്ട. മാനേജർ, ഇന്ത്യൻ ഓവർസീസ് ബാങ്ക്), രജനി, പരേതനായ വിശ്വനാഥൻ (പയ്യാനക്കൽ).






