CharamamKodanchery
കോടഞ്ചേരി മഞ്ഞുവയൽ വാഴയിൽ അഗസ്റ്റിന്റെ ഭാര്യ സെലിൻ അന്തരിച്ചു

കോടഞ്ചേരി : മഞ്ഞുവയൽ വാഴയിൽ അഗസ്റ്റിന്റെ ഭാര്യ സെലിൻ (59) അന്തരിച്ചു.
സംസ്കാരം ഇന്ന് (13-08-2024-ചൊവ്വ) വൈകുന്നേരം 04:00-ന് മഞ്ഞുവയൽ സെന്റ് ജോൺ ദി ബാപ്റ്റിസ്റ്റ് കത്തോലിക്കാ പള്ളിയിൽ.
മഞ്ഞുവയൽ വടക്കേമുറിയിൽ കുടുംബാംഗമാണ് പരേത.
മക്കൾ: വിമൽ, മിഷേൽ.
മരുമക്കൾ: അനു ചീങ്കല്ലേൽ, ജോമോൻ കൊച്ചുപുരയ്ക്കൽ.







