Thiruvambady

കർഷകരെ ആദരിക്കലും അവാർഡ് വിതരണവും നാളെ തിരുവമ്പാടിയിൽ

തിരുവമ്പാടി : തിരുവമ്പാടി പഞ്ചായത്തിന്റെയും കൃഷിഭവന്റെയും നേതൃത്വത്തിൽ ചിങ്ങം ഒന്ന് കർഷക ദിനമായ നാളെ കർഷക- കർഷക തൊഴിലാളികളെ ആദരിക്കലും അവാർഡ് വിതരണവും തിരുവമ്പാടി ഗ്രാമപഞ്ചായത്ത് ഹാളിൽ നാളെ രാവിലെ 10.30 ന് നടക്കും.

തിരുവമ്പാടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ അബ്ദുറഹ്മാൻ്റെ അധ്യക്ഷതയിൽ നടക്കുന്ന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ജോൺസൺ ഉദ്ഘാടനം ചെയ്യും.ചടങ്ങിൽ പ്രദേശത്തെ നിരവധിയായ കർഷകർ മറ്റു ചെറുകിട സംരംഭകരും ചടങ്ങിൽ പങ്കെടുക്കും.

Related Articles

Leave a Reply

Back to top button