CharamamKodanchery

കോടഞ്ചേരി തെയ്യപ്പാറ മാളിയേക്കൽ മാത്യുവിൻ്റെ ഭാര്യ മേരി അന്തരിച്ചു

കോടഞ്ചേരി : തെയ്യപ്പാറ മാളിയേക്കൽ മാത്യുവിൻ്റെ ഭാര്യ മേരി (69) അന്തരിച്ചു.

സംസ്കാരം നാളെ (18-08-2024-ഞായർ) വൈകുന്നേരം 03:00-മണിക്ക് തെയ്യപ്പാറ സെന്റ് തോമസ് പള്ളിയിൽ.

കാക്കക്കൂടുങ്കൽ കുടുംബാംഗമാണ് പരേത.

മക്കൾ: ജിൽറ്റി (അധ്യാപിക സെൻ്റ് മേരീസ് ഹൈസ്ക്കൂൾ കല്ലാനോട്), ജിൽസി (ഓസ്ട്രേലിയ), ജിമ (ഓസ്ട്രേലിയ).

മരുമക്കൾ: നിക്സൺ പറപ്പള്ളിൽ (മാനേജർ കല്ലാനോട് സർവ്വീസ് സഹകരണ ബാങ്ക്), മേഴ്സൺ കിങ്ങ് (എഞ്ചിനിയർ ഓസ്ട്രേലിയ), അനിൽ തോമസ് (എഞ്ചിനിയർ ന്യൂസിലാൻ്റ്).

Related Articles

Leave a Reply

Back to top button