CharamamThiruvambady
തിരുവമ്പാടി അത്തിപ്പാറ പന്തലാനിക്കൽ സുകുമാരൻ അന്തരിച്ചു

തിരുവമ്പാടി : അത്തിപ്പാറ പന്തലാനിക്കൽ സുകുമാരൻ (65) അന്തരിച്ചു.
സംസ്കാരം ഇന്ന് (26-08-2024-തിങ്കൾ) വൈകുന്നേരം നാലുമണിക്ക് വസതിയിൽ നടക്കുന്ന പ്രാർത്ഥനാ കർമ്മങ്ങൾക്ക് ശേഷം തിരുവമ്പാടി ഗ്രാമപഞ്ചായത്തിൻ്റെ ഒറ്റപ്പൊയിൽ പൊതു ശ്മശാനത്തിൽ.
ഭാര്യ: തങ്കമണി.
മക്കൾ: അനീഷ്, അമ്പിളി.
മരുമക്കൾ: എം ആർ ഷാജി, മിനി.