CharamamMukkam

മുക്കം കുമാരനെല്ലൂർ കലംങ്കൊമ്പൻ പരേതനായ മൊയ്തീൻകുട്ടിയുടെ ഭാര്യ പാത്തുമ്മ അന്തരിച്ചു

മുക്കം : കുമാരനെല്ലൂർ കലംങ്കൊമ്പൻ പരേതനായ മൊയ്തീൻകുട്ടിയുടെ ഭാര്യ പാത്തുമ്മ (82) അന്തരിച്ചു.

ഖബറടക്കം ഇന്ന് (05-09-2024-വ്യാഴം) ഉച്ചയ്ക്ക് 12:00-മണിക്ക് നെല്ലിക്കുത്ത് ജുമാ മസ്ജിദിൽ.

മക്കൾ: ഹംസ, മുഹമ്മദ്, ലത്തീഫ്, സൈനബ, സുബൈദ, അസ്മാബി.

മരുമക്കൾ: ഖദീജ (വെസ്റ്റ് ചേന്ദമംഗല്ലൂർ), റസിയ (ചെറുവാടി), ബുഷ്റ (ആക്കോട്), മുഹമ്മദ് (പച്ചക്കാട്), മുഹമ്മദ് (കുറാമ്പ്ര), ഇണ്ണി (നെല്ലിക്കുത്ത് ), റസാഖ് (കുമാരനെല്ലൂർ).

Related Articles

Leave a Reply

Back to top button