Pullurampara
ഇലന്തുകടവിൽ കാട്ടുപന്നിയുടെ ജഡം കണ്ടെത്തി
പുല്ലുരാംപാറ : ഇലന്ത്കടവ് പാലത്തിന് സമീപം ഇരുവഞ്ഞി പുഴയിൽ കാട്ടുപന്നിയുടെ ജീർണിച്ച ജഡം കണ്ടെത്തി.
ഇന്ന് രാവിലെയാണ് പ്രദേശവാസികളുടെ ശ്രദ്ധയിൽപ്പെട്ടത്.. നാട്ടുകാർ വനംവകുപ്പിനെ വിവരം അറിയിച്ചു.