Kodanchery
തകരപ്പിള്ളിൽ വർഗീസ് അന്തരിച്ചു

കോടഞ്ചേരി: തകരപ്പിള്ളിൽ വർഗീസ് (91) അന്തരിച്ചു
സംസ്കാരം: നാളെ (24-04-26)രാവിലെ 8 ന് ഭവനത്തിൽ ആരംഭിച്ച് കോടഞ്ചേരി സെന്റ് മേരീസ് ഫൊറോന പള്ളി സിമിത്തേരിയിൽ.
ഭാര്യ :സെലിൻ വാഴക്കുളം ഇടപ്പാട്ട് കുടുംബാംഅന്തരിച്ചുഗം.
മക്കൾ: സണ്ണി കുടിയാന്മല,ഷീല പുല്ലൂരാംപാറ,ജാസ്മിൻ തിരുവമ്പാടി,ജോബിറ്റ്
മരുമക്കൾ :മേരി കുന്നുംപുറത്ത്,ബേബി മുഖാലയിൽ,ജസ്റ്റി ജോസ് മൂക്കിലിക്കാട്ട് (പരേതൻ),
സബിത മംഗലത്ത്.






