Thiruvambady

തിരുവമ്പാടി ഗ്രാമപഞ്ചായത്തിൽ നിന്നുള്ള അറിയിപ്പ്

തിരുവമ്പാടി:തിരുവമ്പാടി ഗ്രാമപഞ്ചായത്തിൽ കടുത്ത കുടിവെള്ള ക്ഷാമം അനുഭവിക്കുന്ന സാഹചര്യത്തിൽ പുഴകൾ, തോടുകൾ എന്നിവിടങ്ങളിൽ കൃഷി ആവശ്യത്തിനും മറ്റുമായി അനധികൃതമായി സ്ഥാപിച്ചിട്ടുളള മോട്ടോർ പമ്പ് സെറ്റുകൾ 26/04/2026 നകം എടുത്ത് മാറ്റേണ്ടതാണ്.

അല്ലാത്തപക്ഷം പഞ്ചായത്ത് സ്വമേധയാ അവ എടുത്ത് മാറ്റുന്നതും ആയതിന് ചെലവാകുന്ന തുക ഉടമസ്ഥനിൽ നിന്നും ഈടാക്കുന്നതുമാണന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ജിതിൻ പല്ലാട്ട്, സെക്രട്ടറി ശരത്ത്ലാൽ എന്നിവർ അറിയിച്ചു.

Related Articles

Leave a Reply

Back to top button