Thiruvambady

മേരി കുര്യൻ അന്തരിച്ചു

തിരുവമ്പാടി, കോഴിക്കോട് പുല്ലൂരാംപാറയിലെ ആദ്യകാല മലഞ്ചരക്ക് വ്യാപാരി പരേതനായ തേവാരിൽ ടി. പി. കുര്യന്റെ ഭാര്യ മേരി കുര്യൻ (86) നിര്യാതയായി. സംസ്‌കാര ശുശ്രൂഷകൾ ഇന്ന് (സെപ്റ്റംബർ 30-2024) വൈകുന്നേരം 03:00-ന് വസതിയിൽ നടക്കും, തുടർന്ന് പുല്ലൂരാംപാറ സെന്റ് ജോസഫ്സ് പള്ളിയിൽ സംസ്‌കാരം നടത്തപ്പെടും. ആനക്കാംപൊയിൽ കല്ലോലിക്കൽ കുടുംബാംഗമാണ് പരേത. മകൾ: ലിസിയാമ്മ ജോയ്.
മരുമകൻ: ജോയ് തോമസ് പെരുമ്പള്ളിൽ (ചാർട്ടേഡ് അക്കൗണ്ടന്റ്, കോഴിക്കോട്).
കൊച്ചുമക്കൾ: ഡോക്ടർ സിന്റോ ജോയ്, സ്റ്റെഫി സിന്റോ, ടിന്റു ജോയ്

Related Articles

Leave a Reply

Back to top button